.
Technical News , Tips and Tricks in Malayalam Language

2008, ജൂൺ 28, ശനിയാഴ്‌ച

ലാനില്‍ മെസ്സേജ് അയക്കാം

LAN (Local Area Network) ഇലെ കമ്പ്യൂട്ടറുകള്‍ തമ്മില്‍ മെസ്സ്ജ് അയക്കാനുള്ള നിരവധി സോഫ്റ്റ്‌വെയറുകള്‍ എന്നുവിപണിയിലുണ്ട്, പക്ഷെ വിണ്ടോവ്സില്‍ തന്നെ ഇതിനുള്ള സൌകര്യം ഉണ്ട് എന്നു പലര്ക്കും അറിയില്ല. ഇതിനായ് net send {comp address} message എണ്ണഫോര്‍മാറ്റ് ഉപയോഗിക്കാം. ഉദാഹരണത്തിന്ന് com1 എന്ന computer ലേക്ക് Hellow എന്നു അയക്കനമെന്നിരിക്കട്ടെ, ഇതിനായി RUN (ctrl+r) ഓപ്പണ്‍ ചെയ്യുക ഇനി net send com1 'hellow' എന്നു ടൈപ്പ് ചയ്തു ok ക്ലിച്കെ ചെയ്യുക.


വിന്ഡോസ് 98 ഇല്‍ മെസ്സേജ് അയക്കാന്‍ winpopup എന്ന വിന്ഡോസ് component install ചെയ്യേണം. ഇതിനായ് control panel തുറക്കുക , Add/Remove പ്രോഗ്രാം എടുത്തു windows setup ടാബില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ winPopup എന്ന utility ടിക്ക് ചെയ്തു OK ബട്ടണ്‍ അമര്‍ത്തുക. ഇതിനായ് windows 98 ഡിസ്ക് അല്ലെങ്കില്‍ backup ആവശ്യമായെക്കും.

Continue Reading…

വിന്ഡോസ് എക്സ് പി ബൂടിന്ഗ് വേഗത്തിലാക്കാം


windows xp യ്ക്ക് ബൂട്ടിന്ഗ് വേഗം കൂട്ടുന്നതിനായ് boot defragment നു കഴിയും, ഇതു ഉപയോഗിച്ചു ബൂട്ടിങ്ങിനാവശ്യമായ എല്ലാ ഫയലുകളും ഹാര്‍ഡ് ഡിസ്കില്‍ അടുത്തടുത്തായി ക്രമീകരിക്കാന്‍ കഴിയും. ഡീഫോള്‍ട്ട് ആയി enable ആണെന്കിലും ചില ഉപ്ഗ്രടുകള്‍ ഇതു disable ആക്കും. വീണ്ടും ഇനേബിള്‍ ചെയ്യാന്‍ run ഇല്‍ regedit എന്ന് ടൈപ്പ് ചെയ്തു രേങിസ്റ്രി ഓപ്പണ്‍ ചെയ്യുക. ഇനി HKEY_LOCAL_MACHINE\Software\Microsoft\Dfrg\Boot Optimize Function ഇല്‍ എത്തുക. എവിടെ നിന്നും വലതു വശത്തെ enable കെയില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു വാല്യൂ Y എന്നാക്കുക .
Continue Reading…

Sponsers

Sponsers
Job Search

Like us on Google

Popular Posts

Recent Posts

Unordered List

Text Widget

Sponsor

Subscribe Here

recent posts

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Flickr Images

Flickr Images

Featured Video

Featured Video

Recent Posts

പേജുകള്‍‌

Instagram

Video Of Day

Copyright © ലൈവ് മലയാളം | Powered by Blogger
Design by Sabith K.P | Blogger Theme by Live Malayalam | Contact Author